ന്യൂഡൽഹി: ഇന്ത്യയിൽ 2,57,299 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,194 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 2,95,525 ആയി ഉയർന്നു. രാജ്യത്ത് 3,57,630 പേർ രോഗമുക്തി നേടി. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2,62,89,290 ആയി. നിലവിൽ 29,23,400 സജീവ കൊവിഡ് രോഗികളാണുള്ളത്.19,33,72,819 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
രാജ്യത്ത് 2,57,299 പേർക്ക് കൊവിഡ്; മരണം 4194 - 299 new #COVID19 cases
ഇന്ത്യയിൽ 2,57,299 പേർക്ക് കൊവിഡ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 4,194 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.
രാജ്യത്ത് 2,57,299 പേർക്ക് കൊവിഡ്; മരണം 4194