ETV Bharat / bharat

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 23,285 കൊവിഡ് കേസുകള്‍ - കൊവിഡ്

രാജ്യത്ത് മൊത്തം 1,13,08846 കൊവിഡ് കേസുകളാണ് ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

COVID  കൊവിഡ്  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 23,285 കൊവിഡ് കേസുകള്‍
author img

By

Published : Mar 12, 2021, 11:22 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 15,157 പേര്‍ രോഗ മുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 1,09,53,303 ആയി. രാജ്യത്ത് മൊത്തം 1,13,08846 കൊവിഡ് കേസുകളാണ് ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ 1,97,237 കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,58,306 പേര്‍ കൊവിഡ് മരണത്തിന് ഇരയായിട്ടുണ്ട്. വ്യാഴാഴ്ചത്തെ 7,40,345 ഉള്‍പ്പെടെ രാജ്യത്ത് ആകെ 22,49,98,638 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടം നടക്കുകയാണ്. ഇതുവരെ 2,61,64,920 ഡോസുകൾ വാക്സിൻ നൽകിയിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.