ETV Bharat / bharat

India Covid | കുതിച്ചുയർന്ന് കൊവിഡ് ; 1,59,632 പേർക്ക് കൂടി രോഗബാധ, 3,623 പേര്‍ക്ക് ഒമിക്രോണ്‍

author img

By

Published : Jan 9, 2022, 10:41 AM IST

രാജ്യത്ത് ആകെ 3,623 പേർക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്

INDIA COVID UPDATES  INDIA COVID  OMICRON INDIA  ഇന്ത്യ കൊവിഡ്  ഒമിക്രോണ്‍  രാജ്യത്തെ കൊവിഡ് കണക്ക്  ഇന്ത്യയിൽ കൊവിഡ് കുതിച്ചുയരുന്നു
INDIA COVID: കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് 1,59,632 പേർക്ക് കൂടി രോഗബാധ

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,59,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 327 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ ജീവഹാനി 4,83,790 ആയി.

  • India reports 1,59,632 fresh COVID cases, 40,863 recoveries, and 327 deaths in the last 24 hours

    Daily positivity rate: 10.21%

    Active cases: 5,90,611
    Total recoveries: 3,44,53,603
    Death toll: 4,83,790

    Total vaccination: 151.58 crore doses pic.twitter.com/Qmm2qQcHOS

    — ANI (@ANI) January 9, 2022 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 5,90,611 ആണ്. 40,863 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,44,53,603 ആയി. രാജ്യവ്യാപകമായി നൽകിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 151.58 കോടി കവിഞ്ഞു.

ALSO READ: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതർ 328

അതേസമയം രാജ്യത്ത് 3,623 പേര്‍ക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതില്‍ 1,409 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 1009 ആയി. ഡൽഹി 513, കർണാടക 441, രാജസ്ഥാൻ 379, കേരളം 333, ഗുജറാത്ത് 204 എന്നിങ്ങനെയാണ് രോഗബാധിതർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.