ETV Bharat / bharat

രാജ്യത്ത് 22,842 പേർക്ക് കൂടി COVID-19; 244 മരണം - കൊവിഡ് 19

രോഗം ഭേദമായവരുടെ എണ്ണം 3,30,94,529 ആയി ഉയർന്നു. ആകെ രോഗമുക്തി നിരക്ക് 97.87 ആണ്.

India COVID-19 tracker  India COVID-19 state-wise report  India coronavirus count  India COVID data  India COVID deaths  India COVID recovery rate  india covid updates  ഇന്ത്യ കൊവിഡ്  പുതിയ കൊവിഡ്  ഇന്നത്തെ കൊവിഡ്  രാജ്യത്തെ കൊവിഡ്  കൊവിഡ്  കൊവിഡ് 19  covid updates
india covid updates
author img

By

Published : Oct 3, 2021, 12:04 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,842 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,38,13,903 ആയി. 244 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,48,817 ആയി ഉയർന്നു.

  • " class="align-text-top noRightClick twitterSection" data="">

രോഗം ഭേദമായവരുടെ എണ്ണം 3,30,94,529 ആയി ഉയർന്നു. ആകെ രോഗമുക്തി നിരക്ക് 97.87 ആണ്. നിലവിൽ സജീവരോഗികളുടെ എണ്ണം 2,70,557 ആണ്. തുടർച്ചയായ 199 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്.

ALSO READ: വാക്‌സിനേഷനില്‍ റെക്കോഡ് ; രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത് 90 കോടിയിലേറെ ഡോസുകള്‍

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 13,217 കൊവിഡ് കേസുകളും 121 മരണവും റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ നൽകപ്പെട്ട വാക്‌സിൻ ഡോസുകളുടെ എണ്ണം 90.51 കോടി കവിഞ്ഞു.

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്‌ടോബർ രണ്ട് വരെ മൊത്തം 57,32,60,724 സാമ്പിളുകളാണ് പരിശോധിച്ചത്. അവയിൽ ശനിയാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 12,65,734 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.