ETV Bharat / bharat

രാജ്യത്ത് 44,658 പേർക്ക് കൂടി COVID 19; 496 മരണം - കൊവിഡ് വാക്‌സിനേഷൻ

നിലവിൽ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,44,899 ആണ്.

658 new cases  COVID-19  india covid  covid cases india  ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ കൊവിഡ് കണക്കുകൾ  covid vaccination  കൊവിഡ് വാക്‌സിനേഷൻ  india covid updates
രാജ്യത്ത് 44,658 പേർക്ക് കൂടി COVID 19; 496 മരണം
author img

By

Published : Aug 27, 2021, 10:11 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പേർക്ക് കൂടി പുതുതായി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,26,03,188 ആയി.

496 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,36,861 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,44,899 ആണ്. 32,988 പേർ രോഗമുക്തരായി.

ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 26 വരെ രാജ്യത്ത് 51,49,54,309 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ വ്യാഴാഴ്ച മാത്രം 18,24,931 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 61,22,08,542 COVID 19 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.