ETV Bharat / bharat

കൊവിഡ് കേസുകളിൽ വൻ കുറവ്; 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ - ഇന്ത്യയിൽ സജീവ കൊവിഡ് കേസുകളിലും കുറവ്

രാജ്യത്തെ സജീവ കൊവിഡ് കേസുകളും കുത്തനെ കുറയുകയാണ്.

INDIA COVID UPDATES  COVID CASES DECLINING IN INDIA  ACTIVE COVID CASES REDUCING  കൊവിഡ് കേസുകളിൽ വൻ കുറവ്  ഇന്ത്യയിൽ സജീവ കൊവിഡ് കേസുകളിലും കുറവ്  കൊവിഡ് കേസുകൾ കുറയുന്നു
കൊവിഡ് കേസുകളിൽ വൻ കുറവ്; 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ
author img

By

Published : Feb 20, 2022, 10:45 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ 20,000ത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 19,968 പേർക്ക് മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.

24 മണിക്കൂറിൽ 673 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 5,11,903 ആയി. 2,24,187 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. തുടർച്ചയായ 14-ാം ദിനവും പ്രതിദിന കൊവിഡ് കണക്കുകൾ ഒരു ലക്ഷത്തിന് താഴെയാണ്.

ALSO READ: സ്ത്രീ ഹോര്‍മാണായ ഈസ്ട്രജന്‍ കൊവിഡ് ഗുരുതരമാകുന്നത് തടയുമെന്ന് പഠനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.