ETV Bharat / bharat

India COVID: പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്; 416 മരണം - ഇന്ത്യ കൊവിഡ്

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,11,189 ആണ്

India COVID-19 tracker  India COVID state wise report  India COVID death  India COVID recovery rate  India coronavirus count  India COVID data  കൊവിഡ് കേസുകളിൽ കുറവ്  416 മരണം  ഇന്ത്യ കൊവിഡ് വാർത്ത  രാജ്യത്തെ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ്  ഇന്ത്യ പ്രതിദിന കൊവിഡ് കണക്ക്
പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്;416 മരണം
author img

By

Published : Jul 26, 2021, 11:09 AM IST

Updated : Jul 26, 2021, 12:57 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. 24 മണിക്കൂറിൽ രാജ്യത്ത് 39,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,05,79,106 ആയി. 416 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,20,967 ആയി .

India COVID: പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്; 416 മരണം

also read:ഓര്‍മകളില്‍ ജീവന്‍ ത്യജിച്ചവര്‍; കാര്‍ഗില്‍ വിജയത്തിന് 22 വയസ്

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,11,189 ആണ്. 24 മണിക്കൂറിൽ 11,54,444 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ആകെ സാമ്പിളുകൾ എടുത്തവരുടെ എണ്ണം 45,74,44,011ആയി. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 43,51,96,001 ആണ്.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയർന്നിട്ടുണ്ട്. 34 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്.

Last Updated : Jul 26, 2021, 12:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.