- ഏറ്റുമുട്ടാനുറച്ച് ഗവര്‍ണര്‍; ഇന്ന് മാധ്യമങ്ങളെ കാണും, നിര്‍ണായക രേഖകള്‍ പുറത്തു വിടും
- എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടന്‍ വിട നല്‍കും; അന്ത്യയാത്രയേകാന്‍ ഒഴുകിയെത്തുക 10 ലക്ഷം പേര്‍
- സിദ്ദിഖ് കാപ്പനെതിരായ കള്ളപ്പണക്കേസിലെ ജാമ്യാപേക്ഷ ഇന്ന്
- ആരോഗ്യകരമായ ജീവിതശൈലി പ്രമേഹ രോഗികളില്‍ മറവി രോഗം വരാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനം
- നോട്ട് നിർമാണം യൂട്യൂബ് നോക്കി; മുംബൈയിൽ കള്ളനോട്ട് നിർമിച്ച രണ്ട് പേർ പിടിയിൽ
- ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനി; അന്നദാന ഫണ്ടിലേക്ക് 1.51 കോടി രൂപ സംഭാവന
- റോഡിലെ കുഴികളിൽ വീണ് മരണമടഞ്ഞവരുടെ കണക്ക് പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ല; മന്ത്രി മുഹമ്മദ് റിയാസ്
- ചണ്ഡീഗഢ് സര്‍വകലാശാല ഹോസ്റ്റല്‍ വിവാദം; പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം വിദ്യാര്‍ഥിനി പ്രചരിപ്പിച്ചിട്ടില്ലെന്ന് പൊലീസ്
- അര്‍ധ സെഞ്ച്വറിയുമായി മന്ദാനയും യാസ്‌തികയും, മുന്നില്‍ നിന്ന് നയിച്ച് ഹര്‍മന്‍പ്രീത്; ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
- രണ്ടാം പകുതിയില്‍ പകരക്കാരന്‍, അപൂര്‍വ റെക്കോഡ്; പ്രീമിയര്‍ ലീഗിലെ പ്രായം കുറഞ്ഞ താരമായി ഏഥന്‍ ന്വനേരി
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ