ETV Bharat / bharat

ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം - കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഫാറൂഖ്‌നഗർ, മനേസർ (ഹരിയാന) എന്നീ സമീപ പ്രദേശങ്ങളിലുമാണ് മഴയ്‌ക്ക് സാധ്യത.

കാലാവസ്ഥാ റിപ്പോർട്ട് കാലാവസ്ഥ weather weather report weather updates rain updates rain rain in delhi rain in NCR മഴ ഡൽഹിയിൽ മഴ ഐ‌എം‌ഡി IMD കേന്ദ്ര കാലാവസ്ഥാ വകുപ്പ് Indian Metrological Department
തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് ഐ‌എം‌ഡി
author img

By

Published : May 23, 2021, 3:12 PM IST

ന്യൂഡൽഹി : അടുത്ത രണ്ട് മണിക്കൂറിൽ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഫാറൂഖ്‌നഗർ, മനേസർ (ഹരിയാന) എന്നീ സമീപ പ്രദേശങ്ങളിലുമാണ് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read: ആശ്വാസത്തോടെ ഡൽഹി: കൊവിഡ് കേസുകൾ കുറയുന്നു

ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ നഗരത്തിലെ കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ 119.3 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 1951 മെയ് മാസം മുതലുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന മഴ ലഭ്യതയാണിതെന്നും ഐ‌എം‌ഡി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.