ETV Bharat / bharat

ദംഗേപ്പോരയിൽ ഐഇഡി സ്ഫോടനം;ആളപായമില്ല - no loss of life or injury

തീവ്രത കുറഞ്ഞ സ്‌ഫോടനമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ സുരക്ഷാ സേന അറിയിച്ചു

I'd blast at dangerpora  IED blast in south Kashmir  ദംഗേപ്പോര  ഐഇഡി സ്ഫോടനം  ആളപായമില്ല  no loss of life or injury  കശ്‌മീർ
ദംഗേപ്പോരയിൽ ഐഇഡി സ്ഫോടനം;ആളപായമില്ല
author img

By

Published : Mar 5, 2021, 6:59 PM IST

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ദംഗേപ്പോര മേഖലയിൽ ഐഇഡി സ്ഫോടനം. സ്‌ഫോടനത്തിൽ ആളപായം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.തീവ്രത കുറഞ്ഞ സ്‌ഫോടനമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ സുരക്ഷാ സേന അറിയിച്ചു. ദംഗേപ്പോരയിലുള്ള കടയ്‌ക്ക്‌ സമീപമായാണ്‌ സ്‌ഫോടനം നടന്നത്‌. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.