ഭുവനേശ്വർ: ഒഡീഷയിൽ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്‌എഫ് ജവാന് ഗുരുതര പരിക്ക്. മൽകാൻഗിരിയിലെ ഗോഗ്‌പദാർ ഗ്രാമത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ധർമേന്ദ്ര സാഹൂ എന്ന സൈനികനാണ് ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റത്. പ്രദേശത്ത് ഒരു കോമ്പിംഗ് ഓപ്പറേഷൻ നടത്തി മടങ്ങവെയാണ് പൊട്ടിത്തെറി ഉണ്ടായത്. മാവോയിസ്റ്റുകളാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് ബിഎസ്എഫ് പറഞ്ഞു.
ഒഡീഷയിൽ ബോംബ് സ്‌ഫോടനത്തില്‍ ബിഎസ്എഫ് ജവാന് ഗുരുതര പരിക്ക് - ഒഡീഷയിൽ ഐഇഡി ബോംബ് സ്ഫോടനം
ധർമേന്ദ്ര സാഹൂ എന്ന സൈനികനാണ് ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റത്
ഒഡീഷയിൽ ബോംബ് പൊട്ടി ബിഎസ്എഫ് ജവാന് ഗുരുതര പരിക്ക്