ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 24 വെള്ളി 2023) - ഇന്നത്തെ ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope today  Horoscope prediction  astro  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  രാശി ഫലം
നിങ്ങളുടെ ഇന്ന്
author img

By

Published : Feb 24, 2023, 6:46 AM IST

ചിങ്ങം: ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും ഇന്ന്. നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം.

കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. കാര്യങ്ങൾ നിങ്ങളുടെ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കും. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. നിങ്ങൾ എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കണം.

തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ നിങ്ങളിന്ന് അത്യന്തം തയ്യാറാവും. ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാനും നിങ്ങളിന്ന് ശ്രമിക്കും.

വൃശ്ചികം: ഇന്ന് ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്സ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്‌ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ നിങ്ങൾക്ക്‌ കഴിയുകയും ചെയ്യും.

ധനു: നിങ്ങളുടെ ഈ ദിവസം പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയുമാണ്. പുനഃപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങളിന്ന് വിജയകരമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട്‌ അവസാനിക്കാത്ത ചില വിവാദങ്ങൾക്ക്‌ അവസാനം വരുത്താൻ നിങ്ങൾക്കിന്ന് കഴിയും.

മകരം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വെള്ളവുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

കുംഭം: കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കും.

മീനം: ഇന്ന് ഒരുപാടു പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.

മേടം: ജോലികളിൽ ഇന്ന് നിങ്ങളുടെ പ്രസന്നത പ്രതിഫലിക്കും. നിങ്ങളുടെ ചെലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതുക.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾ വിധിയ്ക്ക്‌ വിട്ടുകൊടുക്കും. നിങ്ങൾക്ക്‌ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസത്തേയും പോലെ കടന്നുപോകും.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പൂർണത ഉണ്ടാകാൻ ആഗ്രഹിക്കും. ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഈ കാഴ്‌ചപ്പാട് സ്വാധീനിക്കും. ശരിയായ രീതിയില്‍ മുന്നോട്ടുപോകാൻ നിങ്ങളുടെ ശ്രദ്ധ, പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം: ഇന്ന് വളരെ സങ്കീർണമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് അമിതവൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങൾക്ക് മുൻപിൽ തളർന്നുപോയേക്കും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണം. അത് നിങ്ങള്ക്ക് ശക്തിപകർന്നുതരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.