ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 25 ചൊവ്വ 2022) - ഇന്നത്തെ ദിവസം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

Horoscope today  Horoscope  astrology  നിങ്ങളുടെ ഇന്ന്  ഒക്‌ടോബർ 25 ചൊവ്വ 2022  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ദിവസം  ജ്യോതിഷം
Horoscope : നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 25 ചൊവ്വ 2022)
author img

By

Published : Oct 25, 2022, 6:54 AM IST

ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. ചങ്ങാതിമാരുമായും പ്രിയപ്പെട്ടവരുമായും മനോഹരമായ ഒരു സ്ഥലത്തേക്ക് പോവാനും ഹ്രസ്വമായി അവിടെ താമസിക്കാനും കഴിയും. നിങ്ങളുടെ അഭിവൃദ്ധിയിൽ നിന്ന് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പ്രയോജനം നേടും.

കന്നി: അന്ധമായി പിന്തുടരും വിധം ആരോടും മധുരമായി സംസാരിക്കാൻ നിങ്ങള്‍ക്ക് കഴിയും. കുടുംബം നിങ്ങളെ സ്നേഹിക്കുകയും സുഹൃത്തുക്കൾ നിങ്ങളെ വളരെയധികം ആസ്വദിക്കുകയും ചെയ്യും.

തുലാം: സർഗാത്മകതയുടെയും കലാപരമായ ചാതുര്യത്തിന്‍റെയും കാര്യത്തിൽ, ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും കൂടുതൽ ചിന്തയും ആവശ്യമാണെങ്കിൽ, ഇന്ന് നിങ്ങൾ അതിലേക്ക് തിരിയേണ്ട വ്യക്തിയായിരിക്കും.

വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് തള്ളിക്കളയാനാവില്ല. ഒരു പതര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാൽ സ്വന്തം മനസിനെ അനുസരിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. കാരണം, പല പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടുന്നു. ആസ്വാദനത്തിനായി സമയം ചെലവഴിക്കാം. എന്നാൽ സമീപത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും തെറ്റിദ്ധാരണകൾ രൂപപ്പെട്ടേക്കാം.

ധനു: ഇന്ന് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും ഇന്ന് ഉണ്ടായേക്കും.

മകരം: കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.

കുംഭം: എതിരാളികളുമായി ഇന്ന് പ്രശ്‌നങ്ങൾക്ക് പോകാതിരിക്കുക. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം: അധാര്‍മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യതയുണ്ട്. പ്രതികൂല ചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് അനുഗ്രഹം നിങ്ങളെ നയിക്കും.

മേടം: ഇന്ന് കുടുംബത്തോടൊപ്പം ഓരോ നിമിഷവും നിങ്ങൾ സന്തോഷിക്കും. ഇണയുമായി സമയം ചെലവഴിക്കുന്നത് വിലപ്പെട്ടതും വിചിത്രവുമായ ഒരനുഭവമായിരിക്കും. അതിന്‍റെ വൈകാരികവും ശാരീരികവുമായ വശങ്ങളിൽ നിങ്ങൾ കൂടുതൽ സംതൃപ്‌തരാകും. സാമ്പത്തികമായും ഇന്ന് സന്തോഷകരമായ ഒരു ദിവസമായിരിക്കും.

ഇടവം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണെന്ന് തെളിയപ്പെടും. ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുക്കുമ്പോൾ ഇന്ന് നിങ്ങൾ മുൻനിരയിൽ ആയിരിക്കും. വളരെ നല്ല കാരണങ്ങളാൽ, ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ ഒരു പുഞ്ചിരി ധരിക്കും. എല്ലാം ശരിയാകും. ഇന്ന് ആസൂത്രണം ചെയ്‌ത എല്ലാ കാര്യങ്ങളും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.

മിഥുനം: ഇന്ന് നിങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കില്ല. അപമാനമോ ലജ്ജയോ ഇന്ന് തോന്നിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കാൻ നിങ്ങൾ പദ്ധതിയിട്ടിരിക്കാം. പക്ഷേ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കില്ല. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ ക്ഷേമം എന്നിവയ്ക്കായി വലിയ വില നൽകേണ്ടിവരും. സ്വന്തം ആരോഗ്യവും ആശങ്കയുണ്ടാക്കും. ഇത് നിങ്ങളുടെ നിരാശയെ വർധിപ്പിക്കും.

കര്‍ക്കടകം: ഇന്ന് മോശം ദിവസം മാത്രമായേക്കാം. ഇന്ന് കുടുംബാംഗങ്ങളുമായി വഴക്കിടാനും പണം നഷ്‌ടപ്പെടാനും‌ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. നാളെ മികച്ച ദിവസമായതിനാല്‍ ഇന്നത്തെ ദിവസത്തെ എല്ലാം താല്‍കാലികമാണെന്നോണം സ്വീകരിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.