ETV Bharat / bharat

നിങ്ങളുടെ ഇന്ന്, ഓഗസ്‌റ്റ് 16 ചൊവ്വ 2022 - തുലാം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

Horoscope  daily horoscope  horoscope today  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ നക്ഷത്ര ഫലം  ഇന്നത്തെ രാശി ഫലം  2022 ഓഗസ്‌റ്റ് 16 ചൊവ്വ നക്ഷത്ര ഫലം  zodiac signs  astrological predictions
Horoscope : നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ് 16 ചൊവ്വ 2022)
author img

By

Published : Aug 16, 2022, 6:58 AM IST

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ആശുപത്രി ചെലവുകൾ വർധിക്കാൻ സാദ്ധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മോശം ചിന്തകൾ നിങ്ങളുടെ മാനസിക ആരോഗ്യത്തെ ബാധിക്കും. ധ്യാനവും ആത്മീയ ചിന്തകളും ഈ പ്രശ്നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.

കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. ദേഷ്യവും പെട്ടെന്നുണ്ടാകുന്ന ആക്രോശവും നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ നിങ്ങളെ ഇന്ന് ദുഃഖിതരാക്കും. ഇന്ന് നിങ്ങളുടെ ചെലവ് വർധിക്കും.

തുലാം: ഷോപ്പിങ്ങിനായി ഇന്ന് നിങ്ങൾ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും, അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. പ്രശസ്‌തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടി എത്തും.

വൃശ്ചികം: ശാരീരികമായും മാനസികമായും നിങ്ങൾക്ക് ആരോഗ്യമുള്ളതായി ഇന്ന് അനുഭവപ്പെടും. സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം സുനിശ്ചിതമാണ്.

ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ നിങ്ങളെ ഇന്ന് അലട്ടാൻ സാധ്യതയുണ്ട്. ദിവസം മുഴുവനും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കും. നിങ്ങളുടെ കോപത്തെ നിയന്ത്രിക്കണം. ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.

മകരം: നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി മോശം അവസ്ഥയിലായിരിക്കും. കുടുംബത്തിൽ ഉണ്ടായ അസ്വാര്യസ്യങ്ങളോ നിങ്ങളുടെ പ്രശസ്‌തിയേയോ സാമൂഹിക പദവിയേയോ ഹാനികരമായി ബാധിക്കാനുള്ള ചില സംഭവങ്ങൾ ആയിരിക്കാം മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നത്.

കുംഭം: ഇന്ന് നിങ്ങൾക്ക് ഉല്ലാസവാനും സന്തുഷ്‌ടനുമായിരിക്കും. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും ഈ ദിവസത്തെ നിങ്ങളുടെ ദിവസം മനോഹരമാക്കും. ഇന്ന് നിങ്ങൾ യാത്ര പോകാൻ സാധ്യതയുണ്ട്.

മീനം: നിങ്ങളുടെ ചെലവിന്‍റെ കണക്കു സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമിക്കാനുള്ള കഴിവ് അത്യാവശ്യമാണ്. നിങ്ങളുടെ നാവിനെ നിയന്ത്രിക്കാനും പരിശീലിക്കുക.അതുപോലെ ദേഷ്യത്തേത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും, അനാവശ്യമായ ചിന്തകളിൽ പെടുന്നതും ഒഴിവാക്കുക.

മേടം: പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. നിങ്ങൾ ഇന്ന് വളരെ പ്രതീക്ഷയുള്ള ഒരു ദിവസം ആഗ്രഹിക്കുകയും അതിൽ മുഴുകുകയും ചെയ്യും. യഥാർത്ഥബന്ധങ്ങളെ പുറംമോടികൊണ്ട്‌ അളക്കാൻ ശ്രമിക്കരുത്‌.

ഇടവം: ഇന്ന് നിങ്ങളുടെ മനസ് വളരെ പ്രേമാതുരം ആയിരിക്കും. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കും.

മിഥുനം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഉണർവ് ലഭിക്കും. ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.

കര്‍ക്കടകം: നിങ്ങൾ ഇന്ന് ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും. ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം ഇന്ന് നിങ്ങൾ സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.