ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 13 ചൊവ്വ 2023) - ജ്യോതിഷഫലം

ഇന്നത്തെ ജ്യോതിഷഫലം...

Horoscope Today  horoscope predictions  horoscope predictions today  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം  ഇന്ന്
Horoscope Today
author img

By

Published : Jun 13, 2023, 6:52 AM IST

തിയതി: 13-06-2023 ചൊവ്വ

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: ഇടവം കൃഷ്‌ണ ദശമി

നക്ഷത്രം: രേവതി

അമൃതകാലം: 12:24 PM മുതല്‍ 01:59 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 8:26 AM മുതല്‍ 9:14 AM വരെ & 11:38 AM മുതല്‍ 12:26 PM വരെ

രാഹുകാലം: 03:35 PM മുതല്‍ 05:10 PM വരെ

സൂര്യോദയം: 06:02 AM

സൂര്യാസ്‌തമയം: 06:46 PM

ചിങ്ങം: പല ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആയിരിക്കും ഇന്ന് നിങ്ങള്‍ ശ്രമിക്കുക. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധ്യത. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇന്ന് യാത്രകളും ചെയ്‌തേക്കാം.

കന്നി: പലകാര്യങ്ങള്‍ക്കും അനുകൂലമായ ദിവസം. ഏറ്റെടുക്കുന്ന ജോലികളില്‍ നല്ലപോലെ ശ്രദ്ധിക്കാന്‍ സാധിക്കും. അവ കാര്യക്ഷമമായി തന്നെ പൂര്‍ത്തിയാക്കും. പ്രിയപ്പെട്ടവരുമായി ആനന്ദത്തോടെ സമയം ചെലവഴിക്കാന്‍ സാധിക്കും.

തുലാം: നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക. ജോലികള്‍ തീര്‍ക്കാന്‍ ഏറ്റവും അനുകൂലമായ ദിവസം. പ്രതീക്ഷിക്കുന്ന രീതിയില്‍ പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കും. സമയം വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

വൃശ്ചികം: കഴിവുകള്‍ പ്രകടിപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ നിന്നും കൂടുതല്‍പ്പേരുടെ ശ്രദ്ധ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ കൂടുതല്‍ ആളുകളും പുകഴ്‌ത്തും. എന്നാല്‍, കൂടുതല്‍ പരിശ്രമം നടത്തിയാല്‍ മാത്രമെ ഇതിന് ഫലമുണ്ടാകൂ.

ധനു: ബിസിനസ് മേഖലയിലുള്ളവര്‍ക്ക് അനുകൂലമായ ദിവസം. ഉച്ചയ്‌ക്ക് ശേഷം ധനകാര്യങ്ങളില്‍ ചില തടസങ്ങള്‍ നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായം ലഭിച്ചേക്കാം. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും നല്ല രീതിയില്‍ അവയെ മറികടക്കാന്‍ ശ്രമിക്കുക.

മകരം: തൊഴിലിടങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ കുടുംബത്തേയും ബാധിക്കും. ജീവിത പങ്കാളിയുമായി തര്‍ക്കം ഉണ്ടാകാന്‍ സാധ്യത. അനാവശ്യ ചെലവുകള്‍ ഉണ്ടാകാനിടയുണ്ട്.

കുംഭം: മികച്ച ഒരു ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. തൊഴിലിടങ്ങളില്‍ അനുകൂല സാഹചര്യം. എതിര്‍ക്കുന്നവര്‍ പോലും നിങ്ങളെ അംഗീകരിക്കും.

മീനം: നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്‌. നിങ്ങൾ ഇന്ന് ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും, പ്രശ്‌നങ്ങളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പായി നല്ലതുപോലെ ചിന്തിക്കാന്‍ ശ്രമിക്കുക.

മേടം: പല കാര്യങ്ങളും ചെയ്യാനിറങ്ങുമ്പോള്‍ വികാരങ്ങള്‍ ഇന്ന് തടസം സൃഷ്‌ടിക്കും. മാനസികമായി അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യത. നല്ലതുപോലെ ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക.

ഇടവം: കുടുംബത്തെ കുറിച്ചോ കുട്ടികളെ കുറിച്ചോയുള്ള ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ സന്തുഷ്‌ടനാക്കാൻ സാധ്യത. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും സാധിച്ചേക്കാം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്. എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമ-കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.

മിഥുനം: അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ന് നിങ്ങൾ തീരുമാനങ്ങൾ എടുക്കാവൂ. അത്‌ മറ്റ്‌ എല്ലാ കാര്യങ്ങൾ പോലെയും കരുതലോടെ വേണം. മറ്റുള്ളവര്‍ക്ക് വേണ്ടി അനാവശ്യമായി സമയം കളയാതെ സ്വന്തം സന്തോഷത്തിനായും സമയം കണ്ടെത്താന്‍ ശ്രമിക്കുക.

കര്‍ക്കിടകം: ശുഭകരമായ ഒരു ദിനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഉല്ലാസകരമായി സമയം ചെലവഴിച്ചേക്കാം. എന്നാല്‍, അതിന് മുന്‍പായി കഠിനമായ ചില ജോലികള്‍ ചെയ്‌ത് തീര്‍ക്കേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.