ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 16 വെള്ളി 2023) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope prediction today  horoscope prediction  horoscope today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  ഇന്ന്  ജൂണ്‍ 16 വെള്ളി 2023  ജൂണ്‍ 16  ജ്യോതിഷ ഫലം  രാശി ഫലം  ഇന്നത്തെ രാശിഫലം
Horoscope Today
author img

By

Published : Jun 16, 2023, 6:56 AM IST

തിയതി: 16-06-2023 വെള്ളി

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: ഇടവം കൃഷ്‌ണ ത്രയോദശി

നക്ഷത്രം: കാര്‍ത്തിക

അമൃതകാലം: 07:38 AM മുതല്‍ 09:13 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 8:26 AM മുതല്‍ 9:14 AM വരെ & 02:50 PM മുതല്‍ 03:38 PM വരെ

രാഹുകാലം: 10:49 AM മുതല്‍ 12:24 PM വരെ

സൂര്യോദയം: 06:02 AM

സൂര്യാസ്‌മയം: 06:47 PM

ചിങ്ങം : നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായിരിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴിലിടങ്ങളിൽ അഭിനന്ദനങ്ങൾ ലഭിക്കാനും പ്രൊമോഷൻ ലഭിക്കാനും സാധ്യത. ഇത് കൂടാതെ പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി : നിര്‍മ്മലമായ ദിവസം. ഇന്ന് നിങ്ങളുടെ സഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണിത്. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമായിരിക്കും ഇന്ന്.

തുലാം : പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ചെലവുകൾ നിയന്ത്രിക്കുക.

വൃശ്ചികം : ഇന്ന് ഉല്ലാസം നിറഞ്ഞ ദിവസമായിരിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടും. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കും. ഒന്നിച്ചൊരു സിനിമ, അല്ലെങ്കില്‍ ഒരു സാഹസിക യാത്ര എന്നിവ പ്ലാന്‍ ചെയ്യും. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടെയും കൂടി ദിവസമാണ്.

ധനു : ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ വന്നുചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധിക സുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക.

മകരം : ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനരീതിയില്‍ ഇന്ന് നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം മികച്ച പ്രതിഫലത്തോടെ നല്ലൊരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും.

കുംഭം : നിങ്ങളുടെ ഉദാരവും പിന്തുണയേകുന്നതുമായ പ്രകൃതം മൂലം മറ്റുള്ളവരുടെ സഹായം എപ്പോഴും ഉണ്ടാകും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌നേഹിതരാല്‍ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.

മീനം : നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. മറ്റുള്ളവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഇന്ന് ഉണ്ടാകും. വളരെ കണിശക്കാരന്‍ ആണെങ്കില്‍ക്കൂടി, നിങ്ങളുടെ ചടുലമായ പ്രകൃതം അപകട സാധ്യതകളിലേക്ക് ഇന്ന് നിങ്ങളെ നയിക്കും.

മേടം : ഒരു സാധാരണ ദിവസമാണ് ഇന്ന്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് പ്രത്യേകിച്ചും ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് അസ്വസ്ഥമായേക്കാം. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക.

ഇടവം : ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്കിന്ന് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. തന്മൂലം ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.

മിഥുനം : ബുദ്ധിമുട്ടുക... കരുതിയിരിക്കുക… ഈ രണ്ട് വാക്കുകളിലാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കുന്നത്. കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. കുടുംബത്തെ വേദനിപ്പിക്കുന്നതരത്തിലാകാം ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം. കണ്ണിന് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിത ചെലവുകള്‍ക്കും സാധ്യത.

കര്‍ക്കടകം : നിങ്ങളുടെ ഊര്‍ജ്വസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ക്ക് യോഗം. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. നിങ്ങൾക്കിന്ന് ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നത് ഇന്ന് നല്ലതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.