ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാർച്ച് 5 ഞായർ 2023) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope today  Horoscope prediction  astro  astrology  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  ഇന്ന്
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 5, 2023, 6:40 AM IST

ചിങ്ങം: ഇന്ന് നിങ്ങൾക്ക് എല്ലായിടത്തുനിന്നും അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നടക്കുന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണമായും നിങ്ങൾ സന്തോഷവാനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം.

കന്നി: നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും വ്യക്തിജീവിതം അപഹരിക്കും. നിങ്ങളുടെ ചിന്തകൾ അവയെ ചുറ്റിപ്പറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസ്സുകാർ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം അയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. എന്നുതന്നെയല്ല, നിങ്ങളുടെ മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം.

വൃശ്ചികം: ഇന്ന് നിങ്ങളുടെ പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും, നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, ഇന്ന് നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. ഒരുപക്ഷേ പുതിയ പദ്ധതികൾ വരെ നിങ്ങൾ തുടങ്ങിയേക്കാവുന്നതുമാണ്. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക.

ധനു: വിഷമസമയം അധികനാൾ നിലനിൽക്കില്ല. പക്ഷേ ദുഷ്‌ടജനങ്ങൾ നിലനിൽക്കും. ഈ വസ്‌തുത എപ്പൊഴും ഓർത്ത് ജീവിതത്തിൽ മുന്നോട്ട് പോകുക. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ നിങ്ങളുടെ ശുഭാപ്‌തി വിശ്വാസമുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് പ്രതികരിക്കുക. എന്നാൽ അനാവശ്യ സമ്മർദ്ദങ്ങളിൽ കുടുങ്ങി ഒരിക്കലും തളർന്നുപോകരുത്.

മകരം: മനോവികാരങ്ങളുടെ നിയന്ത്രണത്തിൽ വികാരപരമായി ജീവിക്കുന്ന വിഡ്ഢികളെക്കുറിച്ച് നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും. ഒരിക്കലും അവരിൽ ഒരാളാവാൻ നിങ്ങൾ ശ്രമിക്കരുത്. മനോവികാരങ്ങൾക്കനുസരിച്ച് മുൻപോട്ട് പോയാൽ അത് അധപ്പതനത്തിന് വഴിയൊരുക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വികാരങ്ങൾ വിജയപാതയിൽ തടസ്സമായി മാറും. അവസരവാദികൾക്ക് നിങ്ങളെ അത്ര വേഗം കീഴ്‌പ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിക്കൊടുത്ത്, നിർവികാരനായി നിലകൊള്ളുക എന്നതാണ് ഇതിനുള്ള പരിഹാരം.

കുംഭം: നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ യുക്തിപരവും, വികാരപരവുമായ ഭാവങ്ങളെ തുലനം ചെയ്‌ത് കൊണ്ടുപോകാൻ സാധിക്കും. നിങ്ങളുടെ തൊഴിലിൽ സന്തോഷം കണ്ടെത്താൻ സാധിക്കും. തന്നെയുമല്ല, വ്യക്തിജീവിതവും, തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ട് പോകാൻ കഴിയും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നും തന്നെ ഇന്ന് നിങ്ങൾക്ക് കാണുന്നില്ല. എന്നാൽ ചില നിസ്സാരമായ കാര്യങ്ങളിൽ ഒരുപക്ഷേ മനസ് വിഷമിച്ചേക്കാം.

മീനം: ഇന്ന് നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ഈ നിമിഷങ്ങളെ നിങ്ങൾ പിന്നീട് അഭിനന്ദിക്കും. കോപം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് ഒരു മോശം ദിവസം ഉണ്ടായേക്കാം.

മേടം: തനതായ വ്യക്തിപാടവം നിങ്ങളെ ഇന്ന് അനുകൂലമായി പ്രവർത്തിക്കാനും വിജയത്തിലേക്ക് നയിക്കാനും സഹായിക്കും. നിങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നത് പ്രയോജനകരമായി മാറും. മെച്ചപ്പെടുന്ന സാമ്പത്തിക വരവ്-ചെലവ് പട്ടിക കാണാൻ സാധിക്കും. എന്നാലും, അസുഖങ്ങൾ, അപകടങ്ങൾ ഇവയെയൊക്കെ കരുതിയിരിക്കുക.

ഇടവം: വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമാണ് ഇന്ന്. നിങ്ങൾ ഉത്സാഹിയോ, അവിശ്രാന്ത കർമ്മനിരതനോ ആയേക്കാം. എങ്കിലും നിങ്ങൾ എന്ത് ചെയ്യുന്നുവോ, അതിൽ പൂർണമായും ശ്രദ്ധാലുവായിരിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും.

മിഥുനം: ആളുകൾ നിങ്ങളിൽ നിന്ന് ഇന്ന് ഒരുപാട് പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കത്തക്ക വിധത്തിൽ ചിന്തിച്ച് ഒരു വഴി കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും നിങ്ങൾ ആളുകളുടെ പ്രശംസ പിടിച്ചുപറ്റും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ സ്വയം നിരീക്ഷിക്കുന്നത് നല്ലതാണ്. ശാന്തതയോടും, ക്ഷമയോടുമിരിക്കുക. സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടാൽ, ഇന്നത്തെ ജോലി നിങ്ങൾക്ക് കുറച്ച് കൂടി എളുപ്പമാകും. തമാശയിലൂടെയും നേരമ്പോക്കുകളിലൂടെയും നിങ്ങൾക്ക് ഇന്നത്തെ ദിവസം വിജയം നേടാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.