ETV Bharat / bharat

നിങ്ങളുടെ ഇന്ന് ( ഓഗസ്റ്റ് 06 വെള്ളി 2021) - ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം  മലയാളം രാശി ഫലം  horoscope  horoscope today  horoscope malayalam  astrology malayalam  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന് ( ഓഗസ്റ്റ് 06 വെള്ളി 2021)
author img

By

Published : Aug 6, 2021, 6:40 AM IST

ചിങ്ങം

പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ സന്തോഷമുള്ളവരായിരിക്കും. അവരുമൊത്ത് അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസ യാത്ര, ഒരു നീണ്ട ദിവസത്തെ അല്ലെങ്കില്‍ ഒരാഴ്‌ചയിലെ തിരക്കുകളില്‍ നിന്നും വിടുതൽ നല്‍കും. സമയം ആര്‍ക്ക് വേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തിക നിലയിലും ഇന്ന് നേട്ടമുണ്ടാകും.

കന്നി

കന്നിരാശിക്കാര്‍ക്ക് ഇന്ന് ഗുണകരവും സൗഹൃദപരവുമായ ദിവസമാണ്. ഈ ദിവസം ആരംഭിച്ച പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴില്‍, ധന ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.

തുലാം

ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.

വൃശ്ചികം

പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ല രീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടോ? എങ്കില്‍ നക്ഷത്രങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചികരാശിക്കാര്‍ക്ക് ഇന്ന് ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കുക.

ധനു

ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ദിവസമായി മാറും. നിങ്ങൾ ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ വിദേശികളുടെ കൂട്ടായ്‌മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളുമൊത്തുള്ള കാഴ്‌ചകൾക്കുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം. പങ്കാളിത്തം ലാഭകരമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു.

മകരം

ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയിക്കും. ആസൂത്രണം ചെയ്‌തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസ്സവുമില്ലാതെ കച്ചവടം തുടരും. പങ്കാളികളും സഹപ്രവർത്തകരും ഊഷ്‌മളമായി പ്രതികരിക്കും.

കുംഭം

നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉല്‍ക്കണ്‌ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശ സ്വഭാവം മാറ്റിവെച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐ ക്യൂ നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും സാധ്യത.

മീനം

ഇന്ന് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്‌നങ്ങളേയും ഇന്ന് നേരിടേണ്ടിവരും. വസ്‌തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം

പരിമിതമായ ഫലങ്ങളുടെ ദിവസം. ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് നല്ല ദിവസം. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്. മൗലികതയില്‍ ഉറച്ച് നിന്ന് ലളിത്യം നിലനിര്‍ത്തുക. ഓഫിസില്‍ കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്ന് സമചിത്തത കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്കും സവാരികള്‍ക്കും ഏറെ സാധ്യത.

ഇടവം

നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കനുകൂലമല്ല. ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവ്‌ പുലര്‍ത്താന്‍ കഴിയില്ല, അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നഷ്‌ടമായേക്കാം. ഇവിടെ നിങ്ങള്‍ തളരരുത്, നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവര്‍ത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലായിരിക്കും.

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പ്രകാശപൂര്‍ണവും മനോഹരവുമായിരിക്കും‍. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്‌തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സായാഹ്നത്തെ സന്തോഷഭരിതമാക്കും.

കര്‍ക്കടകം

ഈ ദിവസം, നിങ്ങൾ ആശയക്കുഴപ്പത്തിലാകാനും കുഴപ്പത്തിലാകാനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ സംഭവിച്ചേക്കാം. ആന്തരിക പ്രശ്‌നങ്ങൾക്കായി നിങ്ങളുടെ കണക്കുകള്‍ നീട്ടേണ്ടിവരാം. നിങ്ങളുടെ നാവിൽ നിയന്ത്രണം നിലനിർത്തുകയും തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും വേണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.