ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂണ്‍ 30 വ്യാഴം 2022)

author img

By

Published : Jun 30, 2022, 6:52 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

HOROSCOPE ASTROLOGICAL PREDICTION TODAY  HOROSCOPE PREDICTION TODAY  ASTROLOGICAL PREDICTION TODAY  നിങ്ങളുടെ ഇന്ന്  TODAYS HOROSCOPE 30 TH JUNE  ജ്യോതിഷ ഫലം ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന് (ജൂണ്‍ 30 വ്യാഴം 2022)

ചിങ്ങം : ഈ ദിവസം നിങ്ങൾക്ക് ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. ജോലി സ്ഥലത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലി സുഗമമായിരിക്കുകയും വിജയം തേടിയെത്തുകയും ചെയ്യും.

കന്നി : നിങ്ങൾ ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപന ജോലിക്കാർക്കും ഇന്ന് അവരുടെ തൊഴിലിൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് ഇന്ന് വൻ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

തുലാം : വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിങ്ങളുടെ നിയമ പ്രശ്‌നങ്ങൾക്ക്‌ ഇന്ന് അന്ത്യം കുറിക്കപ്പെടും. അവ കോടതി മുഖാന്തരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കപ്പെടും. ജോലിഭാരം സാധാരണഗതിയിലാവും. ചില സന്ദിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുന്നതിനായി ചില മികച്ച പദ്ധതികൾ ആവിഷ്‌കരിക്കാൻ നിങ്ങൾക്ക് സമയം ലഭിക്കുകയും ചെയ്യും.

വൃശ്ചികം : പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങൾ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കുക.

ധനു : ഇന്ന് നിങ്ങള്‍ക്ക് സന്തോഷാനുഭവമായിരിക്കും ഉണ്ടാകുക. പലതുറകളിൽപ്പെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം ഇന്ന് നിങ്ങളെ സന്തുഷ്‌ടനാക്കും. തൊഴില്‍ രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലങ്ങൾ ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള നിങ്ങളുടെ ഉന്മേഷവും ഊർജവും വര്‍ധിപ്പിക്കും. ബ്ലോഗിങ്ങില്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.

മകരം : ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടും വിവേകത്തോടും കൂടി പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നീ കാര്യങ്ങൾ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.

കുംഭം : ഇന്ന് വിദ്യാഭ്യാസപരമായി നിങ്ങൾക്ക് മികച്ച ഫലങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ചുറ്റുമുള്ളവർക്ക് പ്രചോദനം നൽകാൻ നിങ്ങൾക്കിന്ന് കഴിഞ്ഞേക്കും. അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.

മീനം : കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾക്കിന്ന് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. ദൈവാനുഗ്രഹം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട് പ്രാർഥിക്കുക. നന്നായി അധ്വാനിക്കുകയും ചെയ്യുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം : ഇന്നത്തെ ദിവസം സങ്കീര്‍ണത, സൗന്ദര്യം എന്നീ സങ്കൽപ്പങ്ങളിൽ ആയിരിക്കും നിങ്ങള്‍ കൂടുതൽ ശ്രദ്ധിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താൽപര്യപ്പെടും. ഒരു തീരുമാനത്തിൽ എത്തിച്ചേരുക എന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസ്സോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇടവം : കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്കിന്ന് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള ആനന്ദദായകമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുകയും അത് വേണ്ടുവോളം ആസ്വദിക്കുവാൻ നിങ്ങൾക്കിടവരികയും ചെയ്യും.

മിഥുനം : ഈ ദിവസം മുഴുവനും നിങ്ങൾ ഊര്‍ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. നിങ്ങൾ കാര്യങ്ങളെ വളരെ അനുകൂലമായി കാണും. അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാനും കഴിയും. ഇന്ന് വളരെ കഠിനമായ ഒരു ദിനക്രമമായിരിക്കും നിങ്ങൾക്ക്. എങ്കിലും അത് നിങ്ങൾക്ക് മികച്ച പ്രതിഫലം ലഭ്യമാക്കും.

കര്‍ക്കിടകം : ഇന്ന് കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് സഹായങ്ങളൊന്നും ലഭിക്കില്ല, അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായി പോയേക്കാം. ഇത് നിങ്ങളുടെ കുട്ടികളെയും നിരാശരാക്കിയേക്കും. വീട്ടിലെ അഭിപ്രായ ഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും/ലളിതമായും നേരിടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.