ETV Bharat / bharat

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി അറസ്റ്റിൽ - സി കാറ്റഗറി ഹിസ്ബെ ഇസ്‌ലാമി തീവ്രവാദി

സി-കാറ്റഗറി ഹിസ്ബെ ഇസ്‌ലാമി തീവ്രവാദി മുഹമ്മദ് അഷ്‌ഫാഖ് ഷേർ ഗോജ്രി ആണ് അറസ്റ്റിലായത്.

Hizbul Mujahideen militant arrest  militant arrested in Kokranag  anantnag militant activities  കോക്കർനാഗ് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി അറസ്റ്റിൽ  സി കാറ്റഗറി ഹിസ്ബെ ഇസ്‌ലാമി തീവ്രവാദി  അനന്ത്നാഗ് തീവ്രവാദ പ്രവർത്തനം
കോക്കർനാഗിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി അറസ്റ്റിൽ
author img

By

Published : May 6, 2022, 7:10 AM IST

അനന്ത്നാഗ് (ജമ്മു കശ്‌മീർ): അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ തീവ്രവാദി പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും 19ആർആർ സൈന്യവും കോക്കർനാഗ് ഉപരോധിച്ച് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ആയുധങ്ങളും വെടിക്കോപ്പും സഹിതം തീവ്രവാദി അറസ്റ്റിലായത്.

മുഹമ്മദ് അഷ്‌ഫാഖ് ഷേർ ഗോജ്രി എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ 2017 സെപ്‌റ്റംബർ 15 മുതൽ ജില്ലയിൽ സജീവമാണെന്നും സി-കാറ്റഗറി ഹിസ്ബെ ഇസ്‌ലാമി തീവ്രവാദിയാണെന്നും പൊലീസ് പറയുന്നു. നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.