ഷിംല: ഹിമാചല്‍ പ്രദേശില്‍ 588 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 32,785 ആയി. 726 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 25432 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. 6803 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 11 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 491 ആയി.
ഹിമാചല്‍ പ്രദേശില്‍ 588 പുതിയ കൊവിഡ് രോഗികള്‍ - ഇന്ത്യയിലെ കൊവിഡ് കണക്ക്
6803 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ഹിമാചല്‍ പ്രദേശില്‍ 588 പുതിയ കൊവിഡ് രോഗികള്‍