ETV Bharat / bharat

ഇന്ത്യൻ വനിതാ ടി 20 ടീം ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറിന് കൊവിഡ് - ഇന്ത്യൻ വനിതാ ടി 20 ടീം ക്യാപ്റ്റൻ

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഹോം ഐസോലേഷനിലാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

Harmanpreet Kaur tests positive for COVID-19  Harmanpreet kaur has corona  harmanpreet kaur  COVID 19  ഹർമൻ‌പ്രീത് കൗർ  ഇന്ത്യൻ വനിതാ ടി 20 ടീം ക്യാപ്റ്റൻ  ടി 20 ടീം
ഇന്ത്യൻ വനിതാ ടി 20 ടീം ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറിന് കൊവിഡ്
author img

By

Published : Mar 30, 2021, 12:26 PM IST

ചണ്ഡീഗഢ്: ഇന്ത്യൻ വനിതാ ടി 20 ടീം ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ പനിയെ തുടർന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഹോം ഐസോലേഷനിലാണെന്നും സഹപ്രവർത്തകർ പറഞ്ഞു. മാർച്ച് 17ന് നടന്ന അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിൽ ഹർമൻ‌പ്രീത് കൗർ കളിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.