ETV Bharat / bharat

ലിഫ്‌റ്റ് തകര്‍ന്ന് വീണ് ഗുജറാത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ലിഫ്‌റ്റ് തകര്‍ന്ന് വീണ് എട്ട് തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു

Workers death  Gujarat Workers death  death when lift felt  Eight workers died on Gujarat  Ahmedabad  Gujarat  ലിഫ്‌റ്റ് തകര്‍ന്ന്  ഗുജറാത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു  തൊഴിലാളികള്‍ മരിച്ചു  ഗുജറാത്തിലെ അഹമ്മദാബാദില്‍  എട്ട് തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു  നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ലിഫ്‌റ്റ്  അഹമ്മദാബാദ്  ഗുജറാത്ത്  ആസ്പയർ 2  അഗ്നിശമന
ലിഫ്‌റ്റ് തകര്‍ന്ന് വീണ് ഗുജറാത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു
author img

By

Published : Sep 14, 2022, 9:13 PM IST

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയ്ക്ക് സമീപം ഏഴാം നിലയിൽ നിന്ന് ലിഫ്റ്റ് വീണ് എട്ട് തൊഴിലാളികൾ മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന ആസ്പയർ 2 എന്ന കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ക്കിടെയാണ് അപകടം. എട്ടുപേരും തല്‍ക്ഷണം തന്നെ മരിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

സഞ്ജയ് ബാബുഭായ് നായക്, ജഗദീഷ് രമേഷ്ഭായ് നായക്, അശ്വിൻ സോംഭായ് നായക്, മുകേഷ് ഭരത്‌ഭായ് നായക്, മുകേഷ് ഭായ് ഭാരത്‌ഭായ് നായക്, രാജ്മൽ സുരേഷ്‌ഭായ് ഖരാഡി, പങ്കജ് ശങ്കർഭായ് ഖരാഡി എന്നിവരാണ് മരിച്ചത്. ആസ്പയർ 2 എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിൽ രാവിലെ 9.30 ഓടെയായിരുന്നു അപകടം. ലിഫ്റ്റ് പൊടുന്നനെ വീണതിനെ തുടർന്ന് തൊഴിലാളികളെല്ലാം താഴെ വീഴുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് വിവരം അറിഞ്ഞതെന്നും അഗ്നിശമനസേനാ ഓഫിസർ ഇൻ ചാർജ് ജയേഷ് ഖാദിയ പറഞ്ഞു. അതേസമയം അപകടസമയത്ത് കെട്ടിടത്തിന്റെ ഉടമസ്ഥരില്‍ ആരുംതന്നെ സ്ഥലത്തുണ്ടായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.