ETV Bharat / bharat

ഗുജറാത്തിൽ 1,540 പേർക്ക് കൂടി കൊവിഡ്

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,14,309 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

Gujarat covid updates  Covid 19  Corona virus  Recoveries and death
ഗുജറാത്തിൽ 1,540 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 4, 2020, 4:49 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ 1,540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,14,309 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 13 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 4,031 ആയി ഉയർന്നു.

1,427 പേർ കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 1,95,365 ആയി. 91.16 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. 69,000 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഗുജറാത്തിൽ പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.