ETV Bharat / bharat

രാജ്യത്ത് സ്വർണ വില ഉയർന്നു

ഡൽഹിയിൽ പത്ത് ഗ്രാമിന് 495 രൂപ ഉയർന്ന് 47,559 രൂപയായി

Gold jumps Rs 495; silver falls by Rs 99  gold rate  gold price  silver price  silver rate  സ്വർണ വില ഉയർന്നു  പത്ത് ഗ്രാമിന് 495 രൂപ
രാജ്യത്ത് സ്വർണ വില ഉയർന്നു
author img

By

Published : Feb 9, 2021, 7:53 PM IST

ന്യൂഡൽഹി: രാജ്യത്ത് സ്വർണ വില ഉയർന്നു. ഡൽഹിയിൽ പത്ത് ഗ്രാമിന് 495 രൂപ ഉയർന്ന് 47,559 രൂപയാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം പത്ത് ഗ്രാമിന് 47,064 രൂപയായിരുന്നു.

വെള്ളിക്ക് 99 രൂപ കുറഞ്ഞു . ഇതോടെ വെള്ളി കിലോഗ്രാമിന്‍റെ വില 68,490ൽ നിന്ന് 68,391 രൂപയിലെത്തി . അന്താരാഷ്‌ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,814 യുഎസ് ഡോളറും വെള്ളി ഔൺസിന് 27.46 ഡോളറുമാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.