ETV Bharat / bharat

ഉത്‌പാദന നിരക്കിലെ വര്‍ധന തിരിച്ചടിയായി, ഗുജറാത്തില്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു - latest news in gujarat

ഗുജറാത്തിലെ രാജ്‌കോട്ട് ചെക്‌പോസ്റ്റില്‍ സള്‍ഫെയ്‌റ്റ്‌ , ഫോസ്‌ഫേറ്റ്, കാർബണേറ്റ് എണ്ണകൾ എന്നിവ കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു.

4000 litres of adulterated milk seized in Rajkot  four thousand litres of adulterated milk seized  adulterated milk seized in rajkot  adulterated milk seized in gujarat checkpost  milk seized in Rajkot  milk price increasing  new milk price  ഗുജറാത്തില്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു  പാല്‍ ഉത്‌പാദന നിരക്കിലെ വര്‍ധന തിരിച്ചടിയായി  ഗുജറാത്തിലെ രാജ്‌കോട്ട് ചെക്‌പോസ്റ്റില്‍ മായം കലര്‍ത്തിയ നാലായിരം ലിറ്റര്‍ പാല്‍ പിടിച്ചെടുത്തു  ഗുജറാത്തില്‍ മായം കലര്‍ത്തിയ പാല്‍  മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു  പാലിന് വില ഉയര്‍ന്നു  പാല്‍ വില ഏറ്റവും പുതിയ വാര്‍ത്ത  ഗുജറാത്ത് ഏറ്റവും പുതിയ വാര്‍ത്ത  ഗുജറാത്ത് ഇന്നത്തെ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ദേശീയ വാര്‍ത്തകള്‍  national news today latest national nrews  latest news in gujarat  ഗുജറാത്തിലെ രാജ്‌കോട്ട് ചെക്‌പോസ്റ്റില്‍
ഉത്‌പാദന നിരക്കിലെ വര്‍ധന തിരിച്ചടിയായി, ഗുജറാത്തില്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു
author img

By

Published : Aug 17, 2022, 7:29 PM IST

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ചെക്‌പോസ്റ്റില്‍ മായം കലര്‍ത്തിയ നാലായിരം ലിറ്റര്‍ പാല്‍ പിടിച്ചെടുത്തു. സള്‍ഫെയ്‌റ്റ്‌, ഫോസ്‌ഫേറ്റ്, കാർബണേറ്റ് എണ്ണകൾ എന്നീ രാസവസ്‌തുക്കള്‍ കലര്‍ത്തിയ പാലാണ് ചെക്‌പോസ്റ്റ് അധികൃതര്‍ പിടിച്ചെടുത്തത്.

ഉത്‌പാദന നിരക്കിലെ വര്‍ധന തിരിച്ചടിയായി, ഗുജറാത്തില്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു

നാല് മാസം മുമ്പാണ് പാല്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ഫാക്‌ടറിയുടെയും ഉടമയുടെയും വിവരങ്ങള്‍ ലഭ്യമായി കഴിഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു.

കഴിഞ്ഞ ദിവസം(16.08.2022) രാജ്യത്തെ പ്രധാന പാല്‍ ഉത്‌പാദക കമ്പനികളെല്ലാം പാലിന് വില ഉയര്‍ത്തിയിരുന്നു. അമൂല്‍, മതര്‍ ഡയറി തുടങ്ങിയവര്‍ രണ്ട് രൂപ വീതമാണ് ഉയര്‍ത്തിയത്. ഉത്‌പാദന ചെലവ് വര്‍ധനയാണ് നിരക്ക് കൂടുവാന്‍ കാരണമായത്.

ALSO READ: പാല്‍ വില കൂട്ടാന്‍ അമുലും മദർ ഡയറിയും; വര്‍ധന ഇങ്ങനെ...

അഹമ്മദാബാദിലും സൗരാഷ്‌ട്ര വിപണിയിലും അമുൽ ഗോള്‍ഡിന്‍റെ 500 മില്ലി ലിറ്ററിന് 31 രൂപയും, അമുൽ താസ 500 മില്ലി ലിറ്ററിന് 25 രൂപയും, അമുൽ ശക്തി 500 മില്ലി ലിറ്ററിന് 28 രൂപയും ആയിരിക്കുമെന്ന് അമൂല്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.