ETV Bharat / bharat

എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ് - എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്

ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും ബന്ധുകള്‍ അറിയിച്ചു

Deve Gowda testsed positive  covid news latest  എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്  കൊവിഡ് വാർത്ത
എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്
author img

By

Published : Jan 22, 2022, 1:35 PM IST

ബെംഗലുരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്. മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും ബന്ധുകള്‍ അറിയിച്ചു. അതേസമയം അദേഹത്തിന്‍റെ ഭാര്യ ചെന്നമ്മയുടെ കൊവിഡ് ഫലം നെഗറ്റീവായി.

ALSO READ റോഡ്ഷോ, റാലി നിരോധനം നീക്കുമോ? തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.