ETV Bharat / bharat

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് അഞ്ച് മരണം - കുരുക്ഷേത്ര

വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട മരത്തില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.

road accident in kurukshetra  Nalvi Village Shahbad Kurukshetra  car accident kurukshetra  കാറപടകത്തില്‍ അഞ്ച് മരണം  ഷഹബാദില്‍ കാര്‍ അപകടം  കുരുക്ഷേത്ര  കുരുക്ഷേത്ര വാര്‍ത്ത
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് അഞ്ച് മരണം
author img

By

Published : Nov 5, 2021, 2:35 PM IST

കുരുക്ഷേത്ര: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഹരിയാനയിലെ ഷഹബാദ് ജില്ലയിലെ കുരുക്ഷേത്രയിലാണ് സംഭവം. ഇസ്ലാമാബാദില്‍ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട മരത്തില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു.

വ്യാഴാഴ്ചയാണ് സംഭവം. മരിച്ചവര്‍ ഷഹബാദ് സ്വദേശികളാണെന്ന് പൊലീസ് ഇൻസ്പെക്ടർ പ്രേം സിംഗ് പറഞ്ഞു.

Also Read: അടിസ്ഥാന സൗകര്യ വികസനവും കണക്റ്റിവിറ്റിയും അതിവേഗം പുരോഗമിക്കുന്നു: പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.