ETV Bharat / bharat

Covid New Variant | കൊവിഡ്‌ പുതിയ വകഭേദം എക്‌സ്‌-ഇ മുംബൈയില്‍ സ്ഥിരീകരിച്ചു - മുംബൈയില്‍ പുതിയ കൊവിഡ്‌ വകഭേദം

കൊവിഡ്‌ എക്‌സ്-ഇ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്.

Covid variant XE  Mumbai confirms new covid variant  XE Covid Variant  Omicron Sub Variant  കൊവിഡ്‌ പുതിയ വകഭേദം  എക്‌സ്‌-ഇ കൊവിഡ്‌ വകഭേദം  മുംബൈയില്‍ പുതിയ കൊവിഡ്‌ വകഭേദം  മുംബൈയില്‍ എക്‌സ്‌-ഇ സ്ഥിരീകരിച്ചു
കൊവിഡ്‌ പുതിയ വകുഭേദം എക്‌സ്‌-ഇ മുംബൈയില്‍ സ്ഥിരീകരിച്ചു
author img

By

Published : Apr 6, 2022, 6:47 PM IST

മുംബൈ: കൊവിഡിന്‍റെ പുതിയ വകഭേദം എക്‌സ്‌-ഇ മുംബൈയില്‍ സ്ഥിരീകരിച്ചു. 376 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ്‌ ഒരാളില്‍ പുതിയ വകഭേദം കണ്ടെത്തിയത്.

ഒമിക്രോണിനെക്കാള്‍ പത്ത് ശതമാനം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്‌. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടറുമാര്‍ അറിയിച്ചു. യുകെയിലാണ് എക്‌സ് ഇ വകഭേദം ആദ്യ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.