ETV Bharat / bharat

ജമ്മു കശ്‌മീരിൽ വെടി വയ്‌പ്പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു - firing in Jammu and Kashmir

വ്യാഴാഴ്‌ച രാത്രിയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.

Soldier killed in Pak firing  Soldier killed by Pakistan  Pakistan supporting terrorism  ceasefire violation  ceasefire in Poonch  ജമ്മു കശ്‌മീർ  ജമ്മു കശ്‌മീരിൽ വെടിവയ്‌പ്  ഒരു സൈനികൻ കൊല്ലപ്പെട്ടു  വെടിവയ്‌പ്  പൂഞ്ച്  ഉത്തരാഖണ്ഡ്  വെടിനിർത്തൽ കരാർ  soldier killed  poonch  firing  firing in Jammu and Kashmir  jammu and kashmir firing
ജമ്മു കശ്‌മീരിൽ വെടിവയ്‌പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു
author img

By

Published : Nov 27, 2020, 12:11 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടി വയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡ് സ്വദേശി സുബേദാർ സ്വതന്ത്ര സിംഗാണ് കൊല്ലപ്പെട്ടത്.

പൂഞ്ച് മേഖലയിലെ നിയന്ത്രണ രേഖയിൽ വ്യാഴാഴ്‌ച രാത്രിയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു എന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ സ്വതന്ത്ര സിങ് പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.