ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ നൂർ നഗറിൽ തീപിടിത്തം. സംഭവത്തിൽ ഇതുവരെ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.13നാണ് സംഭവം. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ഡൽഹിയിൽ തീപിടിത്തം; ആളപായമില്ല - ന്യൂഡൽഹി
അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കി.

Fire breaks out in southeast Delhi