ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ജന്മദിനത്തിൽ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡോ. മൻമോഹൻ സിങ്ങിന് ജന്മദിനാശംസകൾ. നല്ല ആരോഗ്യത്തിനും സന്തോഷത്തിനുമായി ആശംസകള്‍ നേരുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്‌തു.
നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വലിയ ധാരണയുള്ള അദ്ദേഹം നിർഭയനും പ്രതിഭയുമാണെന്നും അദ്ദേഹം കുറിച്ചു. ദീർഘവീക്ഷണവും അർപ്പണബോധമുള്ള ദേശസ്നേഹിയാണ് മന്‍മോഹന്‍. ഇന്ത്യ അർഹിക്കുന്ന യഥാര്‍ഥ നേതാവ് അങ്ങാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്‌തു.
-
A visionary.
— Congress (@INCIndia) September 26, 2021 " class="align-text-top noRightClick twitterSection" data="
A devoted patriot.
A man of his words.
Dr. Manmohan Singh, you are the leader India truly deserves.#HappyBirthdayDrMMS, the Congress party & the entire nation cherishes you & your immense contributions- today & everyday.
Thank you for everything you've done. pic.twitter.com/unY6YTvWss
">A visionary.
— Congress (@INCIndia) September 26, 2021

Thank you for everything you've done. pic.twitter.com/unY6YTvWssA visionary.
— Congress (@INCIndia) September 26, 2021
A devoted patriot.
A man of his words.
Dr. Manmohan Singh, you are the leader India truly deserves.#HappyBirthdayDrMMS, the Congress party & the entire nation cherishes you & your immense contributions- today & everyday.
Thank you for everything you've done. pic.twitter.com/unY6YTvWss
-
पूर्व प्रधानमंत्री एवं राजस्थान से राज्यसभा सांसद डॉ. मनमोहन सिंह जी को जन्मदिवस की हार्दिक बधाई एवं शुभकामनाएं।
— Sachin Pilot (@SachinPilot) September 26, 2021 " class="align-text-top noRightClick twitterSection" data="
मैं ईश्वर से आपके स्वस्थ एवं दीर्घायु जीवन की कामना करता हूँ। pic.twitter.com/aRA6GHyHIx
">पूर्व प्रधानमंत्री एवं राजस्थान से राज्यसभा सांसद डॉ. मनमोहन सिंह जी को जन्मदिवस की हार्दिक बधाई एवं शुभकामनाएं।
— Sachin Pilot (@SachinPilot) September 26, 2021
मैं ईश्वर से आपके स्वस्थ एवं दीर्घायु जीवन की कामना करता हूँ। pic.twitter.com/aRA6GHyHIxपूर्व प्रधानमंत्री एवं राजस्थान से राज्यसभा सांसद डॉ. मनमोहन सिंह जी को जन्मदिवस की हार्दिक बधाई एवं शुभकामनाएं।
— Sachin Pilot (@SachinPilot) September 26, 2021
मैं ईश्वर से आपके स्वस्थ एवं दीर्घायु जीवन की कामना करता हूँ। pic.twitter.com/aRA6GHyHIx
-
When crisis befalls, true leaders rise up.
— Congress (@INCIndia) September 26, 2021 " class="align-text-top noRightClick twitterSection" data="
The handling of the world economic crisis in 2008 by the UPA govt under the leadership of Dr. Manmohan Singh epitomises this.
If only the current dispensation was humble enough to learn from our past experiences.#HappyBirthdayDrMMS pic.twitter.com/rRr6GnM3aJ
">When crisis befalls, true leaders rise up.
— Congress (@INCIndia) September 26, 2021
The handling of the world economic crisis in 2008 by the UPA govt under the leadership of Dr. Manmohan Singh epitomises this.
If only the current dispensation was humble enough to learn from our past experiences.#HappyBirthdayDrMMS pic.twitter.com/rRr6GnM3aJWhen crisis befalls, true leaders rise up.
— Congress (@INCIndia) September 26, 2021
The handling of the world economic crisis in 2008 by the UPA govt under the leadership of Dr. Manmohan Singh epitomises this.
If only the current dispensation was humble enough to learn from our past experiences.#HappyBirthdayDrMMS pic.twitter.com/rRr6GnM3aJ
കോൺഗ്രസും രാജ്യവും നിങ്ങളെയും വലിയ സംഭാവനകളെയും അനുമോദിക്കുന്നു. നിങ്ങൾ ചെയ്‌ത എല്ലാത്തിനും നന്ദി - ഇങ്ങനെയായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൻമോഹൻ സിങ്ങിന് ജന്മദിനാശംസകൾ നേര്‍ന്നു.
ALSO READ: മൻമോഹൻ സിങിന് ജന്മദിനാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി
ട്വീറ്റിലൂടെയാണ് മുൻഗാമിയ്‌ക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ജിയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു' - മോദി ട്വീറ്റ് ചെയ്തു.