ETV Bharat / bharat

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

author img

By

Published : Apr 2, 2021, 7:06 AM IST

Updated : Apr 2, 2021, 11:04 AM IST

പുൽവാമയിലെ കാക്കപോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.

encounter in kakapora  encounter breaks out in pulwama  LeT-affiliated militants  encounter in jammu and kashmir  Encounter breaks out in Jammu and Kashmir's Pulwama  കാക്കപോരയിൽ വെടിവയ്‌പ്  ഷ്‌കർ ഇ തൊയ്‌ബ തീവ്രവാദികൾ  പുൽവാമയിൽ ഏറ്റുമുട്ടൽ  സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വെടിവയ്‌പ്
പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദി കൊല്ലപ്പെട്ടു. മൂന്ന് ലഷ്‌കർ ഇ ത്വയ്‌ബ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്‌പ് ആരംഭിച്ചത്. പുൽവാമയിലെ കാക്കപോര പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

Last Updated : Apr 2, 2021, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.