ETV Bharat / bharat

ഷോപ്പിയാന്‍ ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - ഷോപ്പിയാൻ ഏറ്റുമുട്ടൽ

സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തുകയും തുടർന്ന് തീവ്രവാദികളുമായി ഏറ്റുമുട്ടുകയുമായിരുന്നു.

Encounter breaks out between militants  J-K's Shopian  ഷോപ്പിയാനിൽ ഏറ്റുമുട്ടൽ  സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ  ഷോപ്പിയാൻ ഏറ്റുമുട്ടൽ  Encounter breaks out
ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
author img

By

Published : Apr 19, 2021, 10:07 PM IST

ശ്രീനഗർ: ഷോപ്പിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. നിലവിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു.

ഷോപ്പിയാനിലെ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

Read more: ജമ്മുവിൽ വാഹനത്തിന്‌ നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്‌പ്പിൽ യുവതിക്ക്‌ പരിക്ക്‌

സൈപോറ പ്രദേശം വളഞ്ഞ് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിൽ ഏർപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.