ETV Bharat / bharat

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ; അസിസ്റ്റന്‍റ് കമാൻഡർ കൊല്ലപ്പെട്ടു - ജാർഖണ്ഡ് ജാഗ്വാർ

കൊല്ലപ്പെട്ടത് ജാർഖണ്ഡ് ജാഗ്വാറിന്‍റെ ഡെപ്യൂട്ടി കമാൻഡന്‍റ് രാജേഷ് കുമാർ

Assistant Commandant injured in encounter with Naxalites in Jharkhand  encounter with Naxalites in Jharkhand  encounter with Naxalites in Latehar  Assistant Commandant injured in Latehar  Naxal attack  Naxal news in Jharkhand  Jharkhand naxal news  Jharkhand news  സുരക്ഷ സേന  മാവോയിസ്റ്റ്  ഏറ്റുമുട്ടൽ  അസിസ്റ്റന്‍റ് കമാൻഡർ കൊല്ലപ്പെട്ടു  ജാർഖണ്ഡ് ജാഗ്വാർ  എകെ 47 ട
ജാർഖണ്ഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; അസിസ്റ്റന്‍റ് കമാൻഡർ കൊല്ലപ്പെട്ടു
author img

By

Published : Sep 28, 2021, 10:34 PM IST

റാഞ്ചി : ലത്തേഹാർ ജില്ലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ അസിസ്റ്റന്‍റ് കമാൻഡർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് ജാഗ്വാറിന്‍റെ ഡെപ്യൂട്ടി കമാൻഡന്‍റ് രാജേഷ് കുമാറിനാണ് ജീവഹാനി.

Also Read: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സേന കണ്ടെടുത്തു.

ജാർഖണ്ഡ് ജാഗ്വാറും ജാർഖണ്ഡ് പൊലീസും സംയുക്തമായി മേഖലയിൽ തിരച്ചിൽ നടത്തിവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.