ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഡല്‍ഹി. അടുത്ത രണ്ട് ദിവസങ്ങളിലും ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ദേശീയ തലസ്ഥാനത്ത് മൂന്നിനും നാലിനും ഇടയിലായിരിക്കും താലനില തുടരുകയെന്നും ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. പുതുവത്സര ദിവസം താപനില രണ്ട് മുതല്‍ മൂന്ന് വരെ കുറയാമെന്നാണ് കേന്ദ്രത്തിന്‍റെ പ്രവചനം. ഉത്തര്‍പ്രദേശിന്‍റെ പല ഭാഗങ്ങളിലും കടുത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - dense fog
മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഡല്‍ഹിയിലെ താപനില