ന്യൂഡൽഹി: ഡൽഹിയിൽ 4,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,86,125 ആയി. വൈറസ് ബാധിച്ച് 73 പേർ കൂടി മരിച്ചതോടെ ആകെ മരണം 9,497 ആയി. അതേസമയം സംസ്ഥാനത്ത് ഇതുവരെ 5,48,376 പേർ രോഗമുക്തി നേടി. നിലവിൽ 31,769 സജീവ രോഗ ബാധിതരാണ് ഡൽഹിയിലുള്ളത്.
ഡൽഹിയിൽ 4,067 പേർക്ക് കൂടി കൊവിഡ്; മരണം 73 - Delhi covid updates
ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,86,125 ആയി

ഡൽഹിയിൽ 4,067 പേർക്ക് കൂടി കൊവിഡ്; മരണം 73