ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഇന്ന് 1674 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഡൽഹിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 5,93,924 ആയി. 3,818 രോഗികൾ വൈറസ് മുക്തരായതോടെ, ഇതുവരെ രോഗം ഭേദമായവരുടെ ആകെ എണ്ണം 5,61,732 ആയി. ഇന്ന് ഡൽഹിയിൽ 63 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യതലസ്ഥാനത്ത് ഇതുവരെ 9,706 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടുത്തെ സജീവ കേസുകളുടെ എണ്ണം 22,486 ആണ്.
ഡൽഹിയിൽ ഇന്ന് 63 കൊവിഡ് മരണം - ഡൽഹി കൊറോണ വാർത്ത
ഡൽഹിയിൽ ഇന്ന് 1674 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,818 പേര്‍ രോഗമുക്തരായി
ഡൽഹിയിൽ ഇന്ന് 63 കൊവിഡ് മരണം