ETV Bharat / bharat

ഡല്‍ഹിയില്‍ സജീവ കേസുകള്‍ 4000ല്‍ താഴെ: 213 പേര്‍ക്ക് കൊവിഡ് - delhi covid cases

മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്.

ഡല്‍ഹി  കൊവിഡ് 19  Delhi  covid 19  delhi covid cases  ഡല്‍ഹി കൊവിഡ് കണക്ക്
ഡല്‍ഹിയില്‍ സജീവ കേസുകള്‍ 4000ല്‍ താഴെ: 213 പേര്‍ക്ക് കൊവിഡ്
author img

By

Published : Jun 12, 2021, 10:26 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്. ആകെ 14,30,884 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

497 പേര്‍ രോഗമുക്തി നേടി. 3610 പേരാണ് ഡൽഹിയിൽ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.30 ശതമാനമായി കുറഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ALSO READ: മൂന്നാം തരംഗത്തെ നേരിടാൻ തമിഴ്‌നാട് സജ്ജം

28 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 24,800 ആയി. 71,513 ടെസ്റ്റുകൾ കഴിഞ്ഞ ദിവസം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.