ന്യൂഡൽഹി: ദിഷ രവിയുടെ അറസ്റ്റിൽ വിശദികരണം തേടി വനിതാ കമ്മിഷൻ. സൈബർ ക്രൈം സെൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് ഡൽഹി വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു. എഫ്‌ഐആറിൻ്റെ പകർപ്പ് നൽകണമെന്ന് കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിൻ്റെ കൂടുതൽ വിശദാംശങ്ങളും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിഷ രവിയുടെ അറസ്റ്റ്; വിശദികരണം തേടി വനിതാ കമ്മിഷൻ - ദിഷ രവിയുടെ അറസ്റ്റ്
എഫ്‌ഐആറിൻ്റെ പകർപ്പ് നൽകണമെന്നും കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിഷ രവിയുടെ അറസ്റ്റ്; വിശദികരണം തേടി വനിതാ കമ്മിഷൻ