ETV Bharat / bharat

ഛത്തീസ്‌ഗഡിൽ സിആർപിഎഫ് ജവാൻ നക്‌സൽ തടങ്കലില്‍

രാകേശ്വർ സിംഗ് മിൻഹാസിനെയാണ് നക്‌സൽ സംഘം തട്ടിക്കൊണ്ടുപോയത്

Anil Deshmukh  maharashtra minister Anil Deshmukh  CBI to probe corruption allegations  bombay highcourt  അനിൽ ദേശ്‌മുഖിനെതിരെ ആരോപണം  സിബിഐക്ക് കോടതി നിർദേശം  ബോംബൈ ഹൈക്കോടതി  അനിൽ ദേശ്‌മുഖ്
അനിൽ ദേശ്‌മുഖിനെതിരെ ആരോപണം; അന്വേഷണം ആരംഭിക്കാൻ സിബിഐക്ക് കോടതി നിർദേശം
author img

By

Published : Apr 5, 2021, 2:41 PM IST

റായ്‌പൂർ: ബിജാപൂര്‍ - സുഖ്‌മ അതിര്‍ത്തിയില്‍ ഒരു സിആർപിഎഫ് ജവാനെ നക്‌സലുകൾ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സുരക്ഷാസേന. രാകേശ്വർ സിംഗ് മിൻഹാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്‌ചയാണ് ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്ത് സിആർപിഎഫ്, ജില്ലാ റിസർവ്വ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥും മാവോയിസ്റ്റുകളും തമ്മില്‍ എറ്റുമുട്ടലുണ്ടായത്.

മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്‌പ് ഉണ്ടായത്. സംഭവത്തിൽ 22 സൈനികർ വീരമൃത്യു വരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി സൈനികരെ കാണാനില്ലെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.