ന്യൂഡൽഹി: രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,77,284 ആയി. കൊവിഡ് ബാധിച്ച് 110 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,54,596 ആയി. ഇതുവരെ 1,04,62,631 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 1,60,057 സജീവമായ രോഗബാധിതരാണ് നിലവിലുള്ളത്. ഐസിഎംആർ കണക്കനുസരിച്ച് ഇതുവരെ 19,84,73,178 സാമ്പിളുകൾ പരിശോധന നടത്തി.
രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - india covid
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,77,284 ആയി.
രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു