ETV Bharat / bharat

കൊവിഡ് 19; ആഘോഷങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഗോവ

author img

By

Published : Mar 26, 2021, 9:57 PM IST

അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചതോടുകൂടിയാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്

Goa covid updates  കൊവിഡ് 19  ഹോളി, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ
കൊവിഡ് 19; ഹോളി, ഈസ്റ്റർ, ഈദ് നടത്തുന്നതിന് മാർഗനിർദേശങ്ങൾ ഇറക്കി സർക്കാർ

പനജി: ഗോവയിൽ ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ദിനങ്ങളിലെ ആഘോഷങ്ങൾ നടത്തുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഗോവ. അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചതോടുകൂടിയാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങളും സമ്മേളനങ്ങളും നടത്താൻ അനുവദിക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.