ETV Bharat / bharat

ബോട്ടപകടത്തില്‍ പെണ്‍കുഞ്ഞുങ്ങളെ നഷ്ടമായ ദമ്പതികള്‍ക്ക് ഇരട്ടകള്‍ പിറന്നു - വിശാഖപട്ടണം

2019 സെപ്‌റ്റംബർ 15ന് ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തിലാണ് ദമ്പതികള്‍ക്ക് പെൺകുഞ്ഞുങ്ങളെ നഷ്ടമായത്

Couples who lost two children gave birth to twins  രണ്ട് കുഞ്ഞുങ്ങളെ നഷ്‌ടമായ ദമ്പതികൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ  ദമ്പതികൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ  ദമ്പതികൾ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി  Couples gave birth to twins  വിശാഖപട്ടണം  vishakapattanam
Couples who lost two children gave birth to twins
author img

By

Published : Sep 19, 2021, 10:20 PM IST

വിശാഖപട്ടണം : ബോട്ടപകടത്തില്‍ പെണ്‍കുഞ്ഞുങ്ങളെ നഷ്ടമായ ദുരന്തത്തിന് ഇരകളായ ദമ്പതികള്‍ക്ക് ഇരട്ടകള്‍ പിറന്നു. രണ്ട് കുഞ്ഞുങ്ങളുടെ നഷ്‌ടം പേറിയ ജീവിതത്തിന് വെളിച്ചമായി വീണ്ടും പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷത്തിലാണ് ടി. അപ്പള രാജു, ഭാഗ്യലക്ഷ്‌മി ദമ്പതികൾ.

2019 സെപ്‌റ്റംബർ 15ന് ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തിലാണ് ദമ്പതികള്‍ക്ക് പെൺകുഞ്ഞുങ്ങളെ നഷ്‌ടമാകുന്നത്.ആ വേദനയില്‍ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് രണ്ട് വർഷങ്ങൾക്കിപ്പുറം അതേ മാസത്തിൽ തന്നെ ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുകയാണ്.

ALSO READ: 'ചിലമ്പം' പയറ്റുന്നവര്‍ക്ക് സ്പോര്‍ട്‌സ് ക്വാട്ടയില്‍ മൂന്ന് ശതമാനം സംവരണമേര്‍പ്പെടുത്താന്‍ തമിഴ്‌നാട് സർക്കാർ

തെലങ്കാനയിലെ ഭദ്രാചലത്തിലെ രാമക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ് ബോട്ടപകടമുണ്ടായത്. സംഭവത്തില്‍ രാജുവിന്‍റെ അമ്മയും മരണപ്പെട്ടിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ വരവോടെ നഷ്‌ടങ്ങളിൽ മുങ്ങി ജീവിക്കുകയായിരുന്ന കുടുംബത്തിന് പുത്തനാശ്വാസമാണ് കൈവന്നിരിക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.