ETV Bharat / bharat

ഓക്‌സിജൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്ക് കെജ്‌രിവാളിന്‍റെ കത്ത്

കേന്ദ്രസർക്കാരിൽ നിന്നും സഹായം ലഭ്യമാണെങ്കിൽ പോലും അവയെല്ലാം നിലവിലെ സാഹചര്യത്തിൽ അപര്യാപ്‌തമാണെന്നതിനാലാണ് സഹായം അഭ്യർഥിക്കുന്നതെന്ന് കെജ്‌രിവാൾ.

CM Kejriwal writes to his counterparts urges them to provide oxygen to Delhi Kejriwal aravind Kejriwal delhi cm delhi new delhi oxygen shortage oxygen crisis in delhi ഓക്‌സിജൻ ക്ഷാമം കെജ്‌രിവാൾ അരവിന്ദ് കെജ്‌രിവാൾ covid covid19 കൊവിഡ് കൊവിഡ് 19 letter to cm
CM Kejriwal writes to his counterparts, urges them to provide oxygen to Delhi
author img

By

Published : Apr 24, 2021, 9:08 PM IST

ന്യൂഡൽഹി: ഓക്‌സിജന്‍റെ ദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്തേക്ക് ഓക്‌സിജൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഡൽഹി ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് 20 കൊവിഡ് രോഗികൾ മരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സഹായം അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാർക്ക് കത്തയക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്നും സഹായം ലഭ്യമാണെങ്കിൽ പോലും അവയെല്ലാം നിലവിലെ സാഹചര്യത്തിൽ അപര്യാപ്‌തമാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.