ETV Bharat / bharat

റായ്‌പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; 40കാരൻ അറസ്റ്റിൽ - അറസ്റ്റിൽ

വീട്ടിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Chhattisgarh: Man held for raping minor girl in Raipu  Chhattisgarh rape case  Man held for raping minor girl in Raipur  raping minor girl  pocso  pocso case  റായ്‌പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  പീഡനം  അറസ്റ്റിൽ  പോക്സോ
റായ്‌പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; 40കാരൻ അറസ്റ്റിൽ c
author img

By

Published : Sep 23, 2021, 4:44 PM IST

റായ്‌പൂർ: റായ്‌പൂരിൽ 14കാരിയെ 40കാരൻ വീട്ടിൽ കയറി പീഡിപ്പിച്ചു. ചൊവ്വാഴ്‌ചയാണ് സംഭവം. വീട്ടിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കുട്ടിയെയും കുടുംബത്തെയും പ്രതി ഭീഷണപ്പെടുത്തി.

പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഖമർദിഹ് പൊലീസ് ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇന്ത്യൻ ശിക്ഷ നിയമം 376(ബലാത്സംഗം), 506(ഭീഷണിപ്പെടുത്തൽ), പോക്സോ എന്നിവ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Also Read: ബിഹാര്‍ പൊലീസിലെ ആദ്യ ട്രാന്‍സ്‌ജെൻഡറായി രചിത്ത് രാജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.