ETV Bharat / bharat

പതഞ്ജലി ആയുർവേദിന്‍റെ ഡയറി ബിസിനസ് സിഇഒ കൊവിഡ് ബാധിച്ച് മരിച്ചു - സുനിൽ ബൻസൽ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്നാണ് മരണം സംഭവിച്ചത്.

Baba Ramdev Patanjali Dairies CEO Sunil Bansal  Patanjali Dairies CEO Sunil Bansal dies of corona  yoga guru ramdev  CEO of Patanjali Dairies  Sunil Bansal dies  COVID complications  പതഞ്ജലി ആയുർവേദ  പതഞ്ജലി ആയുർവേദിന്‍റെ ഡയറി ബിസിനസ്  സുനിൽ ബൻസൽ കൊവിഡ് ബാധിച്ച് മരിച്ചു  പതാജ്ഞലി ആയുർവേദ് ഡയറി ബിസിനസ് സിഇഒ മരിച്ചു
പതഞ്ജലി ആയുർവേദിന്‍റെ ഡയറി ബിസിനസ് സിഇഒ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 24, 2021, 2:03 PM IST

ജയ്‌പൂർ: യോഗ ഗുരു രാംദേവിന്‍റെ പതജ്ഞലി ആയുർവേദ് ഡയറി ബിസിനസ് സിഇഒ സുനിൽ ബൻസൽ കൊവിഡ് ബാധിച്ച് മരിച്ചു. മെയ് 19നാണ് സുനിൽ ബൻസൽ മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ശ്വാസകോശത്തിന് തകരാർ സംഭവിക്കുകയും തലച്ചോറിൽ രക്തസ്രാവവും സംഭവിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. രാജസ്ഥാനിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. ഡയറി സയൻസിൽ സ്‌പെഷ്യലൈസ് ചെയ്‌ത അദ്ദേഹം 2018ലാണ് പതാജ്ഞലിയുടെ ഡയറി ബിസിനസ് ഏറ്റെടുത്തത്.

read more: രാംദേവിന്‍റെ വിവാദ പരാമർശം; ഐ‌എം‌എയുടെ ആരോപണങ്ങൾ നിഷേധിച്ച് പതഞ്ജലി യോഗ്‌പീത് ട്രസ്റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.