ETV Bharat / bharat

കർണാടക മുൻ മന്ത്രി റോഷൻ ബെയ്‌ഗിൻ്റെ വീട്ടിൽ റെയ്‌ഡ് - മകൻ്റെ ഓഫിസിലും വീട്ടിലും റെയ്‌ഡ്

ഇന്ന് രാവിലെ 6.30 ഓടെ പുലകേശിനഗറിലെ വസതിയിലാണ് സി.ബി.ഐ സംഘം റെയ്‌ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് റോഷൻ ബെയ്‌ഗിൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ ഏഴ് അംഗ സംഘം മകൻ്റെ ഓഫിസിലും വീട്ടിലും റെയ്‌ഡ് നടത്തി.

Cbi  Roshan Baig  CBI raids Roshan Baig  IMA Scam  Ponzi scam  Roshan Baig arrested  Karnataka News  മുൻ മന്ത്രി റോഷൻ ബെയ്‌ഗ്  കർണാടക മുൻ മന്ത്രി  മകൻ്റെ ഓഫിസിലും വീട്ടിലും റെയ്‌ഡ്  സി.ബി.ഐ അറസ്റ്റ്
കർണാടക മുൻ മന്ത്രി റോഷൻ ബെയ്‌ഗിൻ്റെ വീട്ടിൽ റെയ്‌ഡ്
author img

By

Published : Nov 23, 2020, 10:43 AM IST

ബെംഗളൂരു: കർണാടക മുൻ മന്ത്രി റോഷൻ ബെയ്‌ഗിൻ്റെ വീട്ടിൽ റെയ്‌ഡ്. ഇന്ന് രാവിലെ 6.30 ഓടെ പുലകേശിനഗറിലെ വസതിയിലാണ് സി.ബി.ഐ സംഘം റെയ്‌ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് റോഷൻ ബെയ്‌ഗിൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ ഏഴ് അംഗ സംഘം മകൻ്റെ ഓഫിസിലും വീട്ടിലും റെയ്‌ഡ് നടത്തി. ഐ‌.എം‌.എ പോൻസി അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നലെ നേരത്തെ റോഷൻ ബെയ്‌ഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തിരുന്നു.

ഞായറാഴ്‌ച രാവിലെ സി.ബി.ഐ ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ബെയ്‌ഗിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് റോഷൻ ബെയ്‌ഗ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.