ETV Bharat / bharat

ചീഫ് ജസ്‌റ്റ്സിനെതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷനെതിരെ കേസെടുക്കില്ലെന്ന് എജി

ഭൂഷന്‍റെ ട്വീറ്റ് അനാവിശ്യവും യാതൊരു അടിത്തറയും ഇല്ലാത്തതാണെന്നും എജി പറഞ്ഞു

പ്രശാന്ത് ഭൂഷൻ  AG Venugopa  Prashant Bhushan  അറ്റോണി ജനറൽ  ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്ഡെ  ag venugopal refuses consent
ചീഫ് ജസ്‌റ്റ്സിനെതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷനെതിരെ കേസെടുക്കില്ലെന്ന് എജി
author img

By

Published : Nov 29, 2020, 4:03 AM IST

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്ഡെയുടെ മധ്യപ്രദേശ് സന്ദർശനത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്‌തതിന് അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ നടപടികൾ സ്വീകരിക്കേണ്ടന്ന് അറ്റോണി ജനറൽ(എജി) വേണുഗോപാൽ. പ്രശാന്ത് ഭൂഷൻ ഖേദം പ്രകടിപ്പിച്ചതിനാലാണ് തീരുമാനം. ഭൂഷന്‍റെ ട്വീറ്റ് അനാവിശ്യവും യാതൊരു അടിത്തറയും ഇല്ലാത്തതാണെന്നും എജി പറഞ്ഞു.

കൂറുമാറിയ എംപിമാരുടെയും എംഎൽഎമാരുടെയും കേസ് പരിഗണിക്കാത്തത് ചൂണ്ട്ക്കാട്ടി, മധ്യപ്രദേശ് സർക്കാർ ഒരുക്കിയ ഹെലിക്കോപ്‌റ്ററിൽ ചീഫ് ജസ്റ്റിസ് കൻഹ നാഷണൽ പാർക്ക് സന്ദർശിച്ചതിനെ വിമർശിച്ചായിരുന്നു ഭൂഷന്‍റെ ട്വീറ്റ്.

  • The CJI avails a special chopper provided by the MP Govt (authorised by the CM) for a visit to Kanha National Park& then to his home town in Nagpur, while an important case of disqualification of defecting MLAs of MP is pending before him. Survival of MP govt depends on this case pic.twitter.com/XWkYVjHkvH

    — Prashant Bhushan (@pbhushan1) October 21, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.