ETV Bharat / bharat

കൊവിഡ് വ്യാപനം; കേന്ദ്രം സംസ്ഥാനവുമായി ചര്‍ച്ച നടത്തും - കൊവിഡ്

ഇന്ത്യയിൽ 81,466 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിതിക്കുന്നത്. ഇതോടെ മൊത്തം രോഗികൾ 1,23,03,131 ആയി ഉയർന്നെന്ന് ആരോഗ്യ വിദഗ്‌ദർ പറഞ്ഞു

abinet meeting on coronavirus cases  coronavirus cases in India  Cabinet Secretary Rajiv Gauba  surge in Covid-19 cases  ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്തും  ന്യൂഡൽഹി  കൊവിഡ്  ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ
ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്തും
author img

By

Published : Apr 2, 2021, 12:46 PM IST

ന്യൂഡൽഹി: ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ കൊവിഡ് കണക്കുകളിൽ വർധനവ് കാണിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി വെള്ളിയാഴ്ച ചർച്ച നടത്തും. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിതിക്കുന്നത്. ഇതോടെ മൊത്തം രോഗികൾ 1,23,03,131 ആയി ഉയർന്നെന്ന് ആരോഗ്യ വിദഗ്‌ദർ പറഞ്ഞു.

മഹാരാഷ്ട്ര, ഛത്തിസ്ഖഡ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ദിനംപ്രതി കൊവിഡ് കേസുകൾ കൂടുകയാണ്. രാജ്യത്തെ കൊവിഡ് വ്യാപനം മോശമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും വൈറസ് ഇപ്പോഴും വളരെ സജീവമാണെന്നും നിതി ആയോഗ് അംഗമായ വി.കെ. പോൾ അടുത്തിടെ പറയുകയുണ്ടായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.